HOME
DETAILS

പത്തനംതിട്ടയില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി

  
backup
March 11, 2020 | 9:11 AM

pathanamtitta-avoid-celebration-due-to-corona

പത്തനംതിട്ട:കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയില്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനം. ക്ഷേത്രം ഭാരവാഹികളും ഓഡിറ്റോറിയം ഉടമകളും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളുമായി മുന്നോട്ടെത്തുകയായിരുന്നു.

ക്ഷേത്രങ്ങളില്‍ വെച്ച് നടത്തുന്ന വിവാഹം ബന്ധുക്കളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒതുക്കും. ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. വിവാഹ ചടങ്ങുകളില്‍ സദ്യ അടക്കമുള്ളവ ഒഴിവാക്കും.കൊവിഡ് ഭീതിയില്‍ പത്തനംതിട്ട ജില്ല ഒറ്റപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  5 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  5 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  5 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  5 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  5 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  5 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  5 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  5 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  5 days ago