HOME
DETAILS
MAL
കോവിഡ്: കോഴിക്കോട് ആധാര്‍ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു
backup
March 11, 2020 | 11:41 AM
കോഴിക്കോട്്: കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടിയായി മാര്‍ച്ച് 31 വരെ ജില്ലയില്‍ ആധാര്‍ എന്റോള്‍മെന്റ് , അപ്‌ഡേറ്റ് സേവനങ്ങള്‍ നിര്‍ത്തി വെക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."