HOME
DETAILS
MAL
ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വീട് അടിച്ചു തകര്‍ത്തതായി പരാതി
backup
March 08 2017 | 19:03 PM
കരുനാഗപ്പള്ളി: കുലശേഖരപുരം അമ്പനാട്ട്മുക്ക് ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ആദിനാട് ഗോഗുലംവീട്ടില് ഗോപന്റെ വീട് പ്രദേശത്തെ ഒരു സംഘം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി കരുനാഗപ്പള്ളി പൊലിസില്‍ പരാതി. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം.
ജനല്‍ ഗ്ലാസുകള്‍,കസേര, ചെടിച്ചെട്ടി, ബൈക്ക് എന്നിവ തകര്‍ത്തു. നിരവധി കഞ്ചാവ് കേസിലും അടിപിടി ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് ആക്രമണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."