HOME
DETAILS

ഒന്നു മൂത്രമൊഴിക്കാനിറങ്ങിയതാ കാറുമായി മോഷ്ടാക്കള്‍ കടന്നു; മോഷ്ടിച്ചത് ബി.എം.ഡബ്ല്യു

  
backup
March 16, 2020 | 4:54 AM

national-noida-man-driving-bmw-stops-to-urinate-2020

നോയിഡ: ഒരു മൂത്ര ശങ്ക വരുത്തിയ വിനയേ. മൂത്രമൊഴിക്കനായി റോഡരികില്‍ കാറു നിര്‍ത്തി പുറത്തിങ്ങിയതാ. ഒഴിച്ചു തീരും മുമ്പ് കാറുമായി മോഷ്ടാക്കള്‍ കടന്നു. ചില്ലറ കാറൊന്നുമല്ല, ബി.എം.ഡബ്ല്യു ആണ് മോഷ്ടിച്ചത്. ശനിയാഴ്ച രാത്രിയില്‍ ഉത്തര്‍പ്രദേശിലെ സെക്ടര്‍ 90ല്‍ വെച്ച് ഋഷഭ് അറോറ എന്ന സ്‌റ്റോക്ക് ബ്രോക്കറുടെ വാഹനമാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്.

രാത്രിയില്‍ പാര്‍ട്ടി കഴിഞ്ഞ് ഭാര്യയുടെ സഹോദരന്റെ ബിഎംഡബ്യു കാറില്‍ മടങ്ങിവരികയായിരുന്നു ഋഷഭ്. ഇടക്ക് മൂത്രമൊഴിക്കാനായി റോഡരികില്‍ നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങിയ ഉടനെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനവുമായി കടന്നുകളയുകയായിരുന്നു. ഈ സമയം താന്‍ മദ്യപിച്ചിരുന്നതായി ഋഷഭ് പൊലിസിനോട് സമ്മതിച്ചു.

സംഭവത്തിന് പിന്നില്‍ കാറിന്റെ ഉടമയെ പരിചയമുള്ള വ്യക്തികളാണെന്ന് സംശയിക്കുന്നതായി ഋഷഭ് പൊലിസിനോട് പറഞ്ഞു. വാഹനത്തിന് 40ലക്ഷത്തോളം രൂപ വായ്പ അടയ്ക്കാനുണ്ട്.

സംഭവത്തില്‍ കേസെടുത്തു അന്വേഷണം തുടങ്ങിയതായി പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago