HOME
DETAILS

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഒട്ടകത്തിലിടിച്ചു ഒരാള്‍ മരിച്ചു

  
backup
February 02, 2019 | 10:13 AM

%e0%b4%89%e0%b4%82%e0%b4%b1-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%bf-3
ജിദ്ദ: റോഡിലൂടെ അലഞ്ഞ് നടന്നിരുന്ന ഒട്ടകം ജോര്‍ദ്ദാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. 52 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. മദീനയിലേക്കുള്ള വഴിയില്‍ സഊദിയിലെ തബൂക്ക് പ്രവിശ്യയിലെ തൈമാഇല്‍ വെച്ചാണു അപകടം സംഭവിച്ചത്.
 
റെഡ് ക്രസന്റിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും എമര്‍ജന്‍സി ടീം അപകട വാര്‍ത്ത അറിഞ്ഞയുടന്‍ സ്ഥലത്തെത്തി ആവശ്യമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതേ സമയം അപകടത്തില്‍ സാരമായി പരിക്കേറ്റ നാലു പേരെ തൈമാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് പ്രാഥമികചികിത്സ നല്‍കി വിട്ടയച്ചു. 
 
സഊദിയിലെ പ്രാന്ത പ്രദേശങ്ങളില്‍ റോഡിലൂടെ അലഞ്ഞ് തിരിയുന്ന ഒട്ടകങ്ങളില്‍ വാഹനങ്ങള്‍ ഇടിച്ച് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്‌
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago