HOME
DETAILS

സാർക്ക് 'ലയാലിനാ 2020'സംഘടിപ്പിച്ചു

  
backup
March 16, 2020 | 11:19 AM

sark-30-th-ceremony
        റിയാദ്: സിയാംകണ്ടം ഏരിയ റിലീഫ് കമ്മിറ്റി "നിസ്വാർത്ഥ സേവനകളുമായ്  മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷികം ആഘോഷിച്ചു. മുപ്പതാം വാർഷികത്തിന്റെ ഭാഗമായി " ലയാലിനാ 2020 '' എന്ന പേരിൽ റിയാദിലെ  സുലയ്  ഇസ്ത്തിറാഹയിൽ സാർക്ക് സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സിയാൻ അൻവർ ഖിറാഅത്ത്  നടത്തി. 
        പി.എം. ബശീർ അധ്യക്ഷത വഹിച്ച പരിപാടി മീരാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ഒളവട്ടൂർ, സയ്യിദ് അൻവർ. കെ.എസ്.കെ, ഷറഫ് പുളിക്കൽ, മുനീർ വാഴക്കാട്, അഷ്‌റഫ് ഓടക്കൽ അൽഖർജ് പ്രസംഗിച്ചു. ഹനീഫ ഏ.കെ സ്വാഗതവും അനീസ് പി നന്ദിയും പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  14 hours ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  14 hours ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  14 hours ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  14 hours ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  14 hours ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  15 hours ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  15 hours ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  15 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  15 hours ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  16 hours ago