HOME
DETAILS
MAL
ന്യൂറോ ടെക്നീഷ്യന് താല്‍ക്കാലിക നിയമനം
backup
March 17 2020 | 19:03 PM
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒരു ന്യൂറോ ടെക്നീഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ഏപ്രില്‍ ഒന്നിന് ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 10ന് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്ലസ്ടു തത്തുല്യ യോഗ്യതയും അംഗീകൃത മെഡിക്കല്‍ കോളജില്‍ നിന്ന് ന്യൂറോ ടെക്നോളജിയില്‍ നേടിയ ഡിപ്ലോമ (രണ്ടു വര്‍ഷം) ന്യൂറോ ടെക്നീഷ്യനായി രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."