HOME
DETAILS

ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി തോട് നിറഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല

  
backup
February 05, 2019 | 7:39 AM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d-8

പൂച്ചാക്കല്‍: ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി തോട് നിറഞ്ഞു. പാണാവള്ളി പഞ്ചായത്ത് 16-ാം വാര്‍ഡിലെ തൈശ്ശേരി തോട്ടിലാണ് മൂന്നടിയിലേറെ ശുദ്ധജലം നിറഞ്ഞത്. വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടാണെങ്കിലും കായലിലെ ഉപ്പ് വെള്ളം കയറാതിരിക്കാന്‍ മുട്ട് നിര്‍മിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ ജപ്പാന്‍ കുടിവെള്ളം വിതരണം ചെയ്യുന്ന നാലിഞ്ചിന്റെ പൈപ്പ് പൊട്ടി വെള്ളം തോട്ടിലേക്ക് ഒഴുകുകയാണ്. ഇടക്കിടക്ക് നാട്ടുകാര്‍ ഇടപെട്ട് പൈപ്പ് നന്നാക്കാറുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഇതുവരെ അറ്റകുറ്റപ്പണിയൊന്നും ചെയ്തിട്ടില്ല.
തൈശ്ശേരി ക്ഷേത്രത്തിന്റെ മുന്നിലായാണ് കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.  കുടിവെള്ളം പാഴാകാന്‍ തുടങ്ങീട് മൂന്ന് വര്‍ഷത്തോളമായി . ഇതിനിടയില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ട്.  എന്നാല്‍, അധികൃതര്‍ അവഗണിച്ചിരിക്കുകയാണ്. സാധാരണ ജനുവരി മാസം ആകുമ്പോഴേക്ക് തോടുകള്‍ വറ്റി വരളാറാണ് പതിവ്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ദിവസേന പാഴാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; 25 ലക്ഷം ഇന്ത്യക്കാരെ ദാരിദ്രത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

മരിക്കുന്നതിന് തൊട്ടുമുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ റൂമില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവന്നു; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു

Kerala
  •  2 months ago
No Image

യുഎഇയിൽ നാളെ മുതൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത; താപനില കുറയും

uae
  •  2 months ago
No Image

നിലത്തു വീണ ആഭരണം എടുത്ത് കടന്നുകളഞ്ഞു; ഷാർജയിൽ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ്, കുടുക്കിയത് സിസിടിവി ദൃശ്യം

uae
  •  2 months ago
No Image

ദുബൈ-അബുദബി ഹൈവേയിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചു 

uae
  •  2 months ago
No Image

പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ തൊഴിലാളികളുടെ മിനിമം വേതനം കൂട്ടി; 2500 മുതല്‍ 3000 രൂപവരെ വര്‍ധന 

National
  •  2 months ago
No Image

മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും 'വ്യൂ വൺസ്' സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

Tech
  •  2 months ago
No Image

ഹോർമുസ് സുരക്ഷയും ആഗോള വ്യാപാരവും പ്രധാന ചർച്ചാവിഷയങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  2 months ago
No Image

ഷെയ്ന്‍ വോണിന്റെ മരണത്തിന് കാരണം 'കോവിഡ് വാക്‌സിന്‍'; ഗുരുതര വെളിപ്പെടുത്തലുമായി മകന്‍ 

International
  •  2 months ago
No Image

യാത്രാ തടസ്സം നീങ്ങി; വിവാഹത്തിനായി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്

Kuwait
  •  2 months ago