HOME
DETAILS

വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്

  
backup
March 08, 2017 | 10:10 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a-3

നാദാപുരം: പെരിങ്ങത്തൂര്‍-നാ ദാപുരം സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ നാലരയോടെ കായപ്പനിച്ചിക്കു സമീപത്തുവച്ചായിരുന്നു അപകടം.
സാരമായി പരുക്കേറ്റ തൂണേരിയിലെ കാണാഞ്ചേരി ജാനു (50), സഹോദരി കേളോത്ത് സുമ (40), ജാനുവിന്റെ മകന്‍ സുരേന്ദ്രന്‍ (32) എന്നിവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹ. ആശുപത്രിയിലും പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ തലശ്ശേരി കതിരൂര്‍ തയ്യുള്ളതില്‍ സലീതി(26)നെ ചൊക്ലി മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു.
തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു വരുന്ന വഴിയെ ജാനുവും കുടുംബവും സഞ്ചരിച്ച ഓമ്‌നി കാറിനെ പിന്നില്‍നിന്നു വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ കലുങ്കിന്റെ ചുറ്റുമതിലിലിടിച്ചു മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ കാറിന്റെ ചില്ല് തകര്‍ത്താണ് പരുക്കേറ്റവരെ പുറത്തെടുത്തത്.
അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തൊട്ടടുത്ത പെരിങ്ങത്തൂര്‍ പാലത്തിനു സമീപം ഇരുപതോളം പൊലിസുകാര്‍ നാദാപുരം എസ്.ഐ യുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നുണ്ടണ്ടായിരുന്നു.
എന്നിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് അപകട സ്ഥലത്തേക്കു പൊലിസുകാര്‍ എത്തിയത്. ഇതു നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago