HOME
DETAILS

ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ ഒത്തുചേര്‍ന്നു

  
backup
March 09, 2017 | 7:29 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%82


മുളംകുന്നത്തുകാവ്:  മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ മാതൃകാപദ്ധതികള്‍ തങ്ങളുടെ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും നൂതനപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തൃശ്ശൂര്‍ ജില്ലയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരും സെക്രട്ടറിമാരും കിലയില്‍ ഒത്തുചേര്‍ന്നു.പുലാമന്തോള്‍(പാലക്കാട്), നാദാപുരം(കോഴിക്കോട്),ചെമ്പിലോട് (കണ്ണൂര്‍),പുല്ലൂര്‍ പെരിയ (കാസര്‍കോട്) എന്നീ പഞ്ചായത്തുകളിലാണ് കഴിഞ്ഞ മാസം ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മി്റ്റി അംഗങ്ങള്‍ പഠനസനന്ദര്‍ശനം നടത്തിയത്.രണ്ടു ബച്ചുകളിലായി 33 പേര്‍ സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നു.ഏറ്റവും മികച്ച പട്ടികജാതി കോളനി(പുലാമന്തോള്‍),നല്ല ബഡ്‌സ് സ്‌കൂള്‍(പുല്ലൂര്‍ പെരിയ),മികച്ച പ്ലാസ്റ്റിക്ക് സംസ്‌കരണം(ചെമ്പിലോട്) മികച്ച വയോജനക്ഷേമം (തൂണേരി മോഡല്‍) തുടങ്ങിയ പദ്ധതികളാണ് സംഘാംഗങ്ങളെ ആകര്‍ഷിച്ചത്.
കിലയില്‍ ചേര്‍ന്ന കൂടിയാലോചനായോഗം കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ ഉദ്ഘാടനം ചെയ്തു. കോഴ്‌സ് ഡയറക്ടര്‍ ഡോ.പീറ്റര്‍ എം.രാജ് സംസാരിച്ചു.
എം.ജി കാളിദാസനും, ഭാസ്‌കരന്‍ പള്ളിക്കരയും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. പട്ടികജാതി ക്ഷേമം,  വനിതാ-ശിശുവികസനം,  സാമൂഹ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വികസനപദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  21 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  21 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  21 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  21 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  21 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  21 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  21 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  21 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  21 days ago