HOME
DETAILS

മംഗളൂരുവില്‍ നാല് കാസര്‍കോട് സ്വദേശികള്‍ക്കു കൊവിഡ്

  
backup
March 25, 2020 | 4:11 AM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 

മംഗളൂരു: നാല് കാസര്‍കോട് സ്വദേശികള്‍ക്കു കൊവി ഡ് 19 കണ്ടെത്തി. ഇന്നലെ മംഗളൂരുവില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് പേരില്‍ മൂന്നു പേര്‍ മംഗളൂരുവിലെ ഗവ. വെന്‍ലോക്ക് ആശുപത്രിയിലും ഒരാള്‍ കെ.എം.സി ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ഭട്ക്കല്‍ സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്നു പേര്‍ക്കും കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ മറ്റൊരു സ്ത്രീക്കും ഉള്‍പ്പെടെ നാല് കാസര്‍കോട് സ്വദേശികള്‍ക്കു കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഈമാസം 20ന് വൈകുന്നേരം 5.30ന് ദുബൈയില്‍നിന്നു വന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവില്‍ ഇറങ്ങിയ 32കാരന്‍, 19ന് പുലര്‍ച്ചെ 5 നു ദുബൈയില്‍നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ 47കാരന്‍, 20ന് വൈകുന്നേരം 5.30ന് ദുബൈയില്‍നിന്ന് എത്തിയ സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്ത 23 വയസുകാരന്‍ എന്നിവര്‍ക്കു പുറമെ മാര്‍ച്ച് 9 നു സൗദിയില്‍നിന്നു കരിപ്പൂര്‍ വഴിയെത്തിയ 70 കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ പുരുഷന്മാരായ മൂന്നു പേരും രോഗലക്ഷണം കണ്ട് വിമാനത്താവളത്തില്‍നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റിയവരാണ്. 70 കാരിയായ സ്ത്രീയെ മാര്‍ച്ച് 20നാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശമ്പള വർധന; സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് പണിമുടക്കും

Kerala
  •  6 minutes ago
No Image

എസ്.ഐ.ആർ: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; 8.97 ലക്ഷം പേർ പുറത്ത്

Kerala
  •  14 minutes ago
No Image

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ദ സമിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും 

Kerala
  •  an hour ago
No Image

എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും

uae
  •  2 hours ago
No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  7 hours ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  8 hours ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  9 hours ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  9 hours ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  9 hours ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  9 hours ago

No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  11 hours ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  11 hours ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  12 hours ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  12 hours ago