HOME
DETAILS

ജനങ്ങള്‍ക്ക് ആശ്വാസമായി ഫറോക്കില്‍ ആര്‍.ടി.ഒ ഉപകേന്ദ്രം

  
backup
February 07, 2019 | 4:24 AM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

ഫറോക്ക്: മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മണിക്കൂറുകള്‍ ചെലവിട്ട് ചേവായൂരും സിവില്‍ സ്റ്റേഷനിലും കയറിയിറങ്ങേണ്ടി വരുന്ന ഫറോക്കിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആശ്വാസമായി മന്ത്രിസഭാ തീരുമാനം. ഫറോക്ക് ആസ്ഥാനമായി പുതിയ ആര്‍.ടി.ഒ ഉപ കേന്ദ്രത്തിനുളള അനുമതിയാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ നല്‍കിയത്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പുതുതായി ആര്‍.ടി.ഒ ഉപകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ഇതില്‍ ജില്ലക്ക് ഫറോക്കിലാണ് സബ് ആര്‍.ടി ഓഫിസ്. ജോയിന്റ് ആര്‍.ടി.ഒ ഉള്‍പ്പെടെ ഏഴു തസ്തികകളും അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഫറോക്കില്‍ ആര്‍.ടി ഓഫിസ് വരുന്നതോടെ ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കടലുണ്ടി പഞ്ചായത്ത്, കോര്‍പ്പറേഷനിലുള്‍പ്പെടുന്ന ചെറുവണ്ണൂര്‍ - നല്ലളം, ബേപ്പൂര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഈ ഓഫിസിനെ ആശ്രയിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago
No Image

'പ്രിയദര്‍ശിനി' സൗജന്യയാത്രയുടെ മറവില്‍ തട്ടിപ്പ്: പുരുഷയാത്രക്കാര്‍ക്കും 'സീറോ വാല്യു' ടിക്കറ്റ് നല്‍കി പണം തട്ടുന്ന കണ്ടക്ടര്‍മാര്‍

Kerala
  •  2 days ago
No Image

യുഎഇ വേനൽക്കാല യാത്ര: വിമാന ടിക്കറ്റ് നിരക്കിൽ 63% വരെ വർധന; പ്രവാസികളുടെ അവധിക്കാല പ്ലാനുകൾ പൊള്ളുന്നു

uae
  •  2 days ago
No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago