HOME
DETAILS

അത്തിപ്പറ്റ ഉസ്താദ് അനുസ്മരണ സമ്മേളനം 16ന് ബാലരാമപുരത്ത്

  
backup
February 09, 2019 | 7:07 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81-4

ബാലരാമപുരം: തിരുവനന്തപുരം ജില്ലാ സമസ്ത കോഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ അത്തിപ്പറ്റ ഉസ്താദ് അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സദസും ബാലരാമപുരം അല്‍ അമാന്‍ കോംപ്ലക്‌സ് ബനാത്ത് കോളജില്‍ 16ന് നടക്കും.
രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെ നടക്കുന്ന സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം, പ്രാര്‍ഥനാ സദസ്, അന്നദാനം തുടങ്ങിയവ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിന്‍കീഴ് ഉദ്ഘാടനം ചെയ്യും. ഫത്ഹുല്‍ ഫത്താഹ് ഡയരക്ടര്‍ ഉമര്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ അത്തിപ്പറ്റ ഉസ്താദിന്റെ മകനും പണ്ഡിതനുമായ അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ജില്ലയിലെ മത, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍, സമസ്ത പോഷക സംഘടനാ നേതാക്കള്‍ സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  6 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  6 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago