അനധികൃത മദ്യം, മയക്കുമരുന്ന്: വാട്ട്‌സ്ആപ്പിലൂടെയും പരാതി നല്‍കാം
ആലപ്പുഴ: അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് കമ്മിഷണര്‍, ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണിലൂടെയോ വാട്ട്‌സ്അപ് നമ്പറിലോ ഇ-മെയില്‍ വിലാസത്തിലോ നല്‍കാം. എക്‌സൈസ് കമ്മിഷണര്‍ മൊബൈല്‍: 9447178 000, 9567911222, വാട്ട്‌സ് ആപ്പ് നമ്പര്‍: 9567911222. ഫോണ്‍: 0471 2322825, ഇ മെയില്‍: ലഃരീാീളളശരല@്യമവീീ.രീാ, ലരീളളശരല.ലഃര@സലൃമഹമ.ഴീ്.ശി വിലാസം: എക്‌സൈസ് കമ്മിഷണറേറ്റ്, നന്ദാവനം, വികാസ് ഭവന്‍ പോസ്റ്റ്, തിരുവനന്തപുരം 695033.
ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ മൊബൈല്‍: 919447178056, വാട്ട്‌സ് ആപ്പ് നമ്പര്‍: 9447178056, ഫോണ്‍: 04772252049, ഇ മെയില്‍: മലരമഹു്യ@്യമവീീ.രീ.ശി, റലരമഹു്യ.ലഃര@സലൃമഹമ. ഴീ്.ശി. വിലാസം: എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, എക്‌സൈസ് കോംപ്ലക്‌സ്, ഇരുമ്പുപാലം പി.ഒ. ആലപ്പുഴ. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) മൊബൈല്‍: 9496002864, വാട്ട്‌സ് ആപ്പ് നമ്പര്‍: 9496002864, ഫോണ്‍: 04772251639, ഇ മെയില്‍: മലരമഹു്യ.ലഃര@സലൃമഹമ.ഴീ്.ശി. വിലാസം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡ്, എക്‌സൈസ് കോപ്ലക്‌സ്, ഇരുമ്പുപാലം പി.ഒ. ആലപ്പുഴ 688 011.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."