HOME
DETAILS

ജന്മാവകാശമായ കുടിവെളളം ലഭ്യമാക്കുന്നത് യഥാര്‍ഥ വികസനം: പി.കെ ബിജു

  
backup
June 21, 2016 | 11:30 PM

%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b4%b3%e0%b4%82-%e0%b4%b2

 

വടക്കാഞ്ചേരി : ഒരു പൗരന്റെ ജന്മാവകാശമായ കുടിവെളളം ലഭ്യമാക്കുന്നതാണ് യഥാര്‍ഥ വികസനമെന്ന് പി.കെ ബിജു.എം.പി. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ കുടിവെളള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 203.99 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുംഅനുവദിച്ചതായും എം.പി പറഞ്ഞു. എം.പി ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ മിണാലൂര്‍ ഭഗീരഥ, അത്താണി സില്‍ക്ക് നഗര്‍ എന്നീ കുടിവെളള പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
വടക്കാഞ്ചേരി നഗരസഭയുടെ വികസനത്തിന് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതുവരെ 79.60 ലക്ഷം രൂപ എം.പി അനുവദിച്ചിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനായി. നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ എം.എം.ബോസ്‌കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍, എം.ആര്‍ സോമനാരായണന്‍ , എന്‍.കെ പ്രമോദ്കുമാര്‍, ലളിത ടീച്ചര്‍, കൗണ്‍സിലര്‍മാരായ പി.എന്‍ ജയന്തന്‍, , ബേബി ജോസ്, മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലോചന കുടിവെളള ഗുണഭോക്ത്യസമിതി ഭാരവാഹികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  3 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  3 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  3 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  3 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  3 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  3 days ago