HOME
DETAILS

മൂത്തേടത്ത് ചക്ക മഹോത്സവം

  
backup
May 05, 2018 | 5:30 AM

%e0%b4%ae%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95-%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5

 

കരുളായി: ചക്കയില്‍നിന്നും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ പാകം ചെയ്ത് മൂത്തേടം പഞ്ചായത്ത് ചക്ക മഹോത്സവം സംഘടിപ്പിച്ചു. വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയുടെ സഹകരണത്തോടെ മൂത്തേടം കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചത്. ചക്കയുടെ വിവിധ വസ്തുക്കള്‍ ചേര്‍ത്ത് കൊ@ുള്ള ബിരിയാണി, വൈന്‍, ചോക്ക്‌ളേറ്റ്, ഷെയ്ക്ക്, ചമ്മന്തി, അച്ചാര്‍, പായസം, കട്‌ലറ്റ്, മസാല പൊരി, ഉണ്ണിയപ്പം, ഐസ്‌ക്രീം, ജാക് ഹണി, മാള്‍ട്, പത്തിരി, ചിപ്‌സ്, സോസ്, പുട്ട്, അട, ലഡു തുടങ്ങി പലഹാരങ്ങളും കറികളും ഉള്‍പ്പെടെ നൂറിലധികം രുചിയേറും വിഭവമാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ പാകം ചെയ്ത് പ്രദര്‍ശനത്തിനും രുചി നോക്കാനുമായി ഒരുക്കിയത്.
ചക്ക മഹോത്സവം മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധമണി ചക്ക പുഴുക്ക് തയാറാക്കാനുള്ള ചക്ക മുറിച്ചും, പഴുത ചക്ക വിതരണം ചെയ്തും ഉദ്ഘാടനം ചെയ്യ്തു.
സി.ഡി.എസ് പ്രസിഡന്റ് ഷബ്‌ന ഷാനവാസ് അധ്യക്ഷയായി. കെ രമണി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.പി മജീദ്, ജാസ്മിന്‍ ഷറഫുദ്ദീന്‍, വിശ്വനാഥന്‍, ഉഷ സന്തോഷ്, മധു, സുകുമാര പണിക്കര്‍ തുടങ്ങിയവരും പഞ്ചായത്തംഗങ്ങളും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago