HOME
DETAILS

സഊദിയില്‍ ട്രാഫിക് പൊലിസില്‍ വനിതകളെ നിയമിക്കുന്നു

  
backup
May 05, 2018 | 9:00 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf-2

ജിദ്ദ: സഊദിയില്‍ ട്രാഫിക് ഡയറക്ടറേറ്റിനു കീഴില്‍ വനിതാ ഉദ്യോഗസ്ഥരുടെ സേവനം ആരംഭിക്കുമെന്ന് വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസാമി അറിയിച്ചു.

വനിതകള്‍ക്കുള്ള ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള മുഴുവന്‍ തയാറെടുപ്പുകളും ട്രാഫിക് വകുപ്പ് പൂര്‍ത്തിയാക്കി.
സഊദി അംഗീകരിക്കുന്ന വിദേശഡ്രൈവിങ് ലൈസന്‍സുകളും അന്താരാഷ്ട്ര ലൈസന്‍സുകളും മാറ്റിനല്‍കും.
ഇതിനായി 21 സഹായ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റിയാദ്, ദമാം, അല്‍ഹസ, ജുബൈല്‍, ബുറൈദ, ഉനൈസ, ഹായില്‍, തബൂക്ക്, ജിദ്ദ, തായിഫ്, മക്ക, മദീന, അബഹ, അറാര്‍, ജിസാന്‍, നജ്‌റാന്‍, അല്‍ബാഹ, ഖുറയ്യാത്ത്, സകാക്ക എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  a day ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  a day ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  a day ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  a day ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  a day ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  a day ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  a day ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  a day ago
No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  a day ago