HOME
DETAILS

ബൈത്തുറഹ്മ നിര്‍മാണം ആരംഭിച്ചു

  
backup
March 12, 2017 | 8:09 PM

%e0%b4%ac%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b9%e0%b5%8d%e0%b4%ae-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b0%e0%b4%82


പല്ലാരിമംഗലം: സി.എച്ച് സെന്റര്‍ പല്ലാരിമംഗലം ഗ്ലോബല്‍ കമ്മിറ്റി മടിയൂരില്‍ നിര്‍മിച്ചു നല്‍കുന്ന ബൈത്തമ്മയുടെ കട്ടിലവെക്കല്‍ കര്‍മം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം കവലയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തുവും ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് ഷാഫി, മൈതീന്‍ കുറിഞ്ഞിലിക്കാട്ട്, പി.എം ഇബ്രാഹിം പഴമ്പിള്ളിയില്‍, അഡ്വ: കെ.കെ സിദ്ധീഖ്, എം.എം പരീത്, എം. എം അന്‍സാര്‍, അലി പുല്ലാരി, ജമാല്‍ കുമ്പശ്ശേരി, മൈതീന്‍കുഞ്ഞ്, ബക്കര്‍ മൗലവി, അബു വിളക്കത്ത്, സിറാജ് എം.ഇ, ഹസ്സന്‍, അബൂബക്കര്‍ ഈട്ടിപ്പാറ, മുഹമ്മദ് കുവള്ളൂര്‍, അജാസ് കുടമുണ്ട, അയൂബ് മാങ്കുളം, മമ്മ പഴമ്പിള്ളി, ബാവ കുടമുണ്ട എന്നിവര്‍ പങ്കെടുത്തു. മൂന്ന് മാസം കൊണ്ട് ബൈത്തുറഹ്മയുടെ പണി പൂര്‍ത്തികരിച്ച് താക്കോല്‍ദാനം നടത്തുമെന്ന് സി.ച്ച് സെന്റര്‍ ഭാരവാഹികളായ ഇഖ്ബാല്‍ കല്ലട, മിരാന്‍ മാനിക്കല്‍, അലി ചുള്ളിക്കാടന്‍ എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  5 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  5 days ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  5 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  5 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  5 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  5 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  5 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  5 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  5 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  5 days ago