HOME
DETAILS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്തു

  
backup
March 12, 2017 | 8:32 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4-9


നെടുങ്കണ്ടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഉടുമ്പന്‍ചോല താലൂക്കിലെ അപേക്ഷകര്‍ക്ക് മന്ത്രി എം.എം.മണി ധനസഹായം വിതരണം ചെയ്തു. ഉടുമ്പന്‍ചോല താലൂക്കോഫിസില്‍ നടന്ന ചടങ്ങിലാണ് റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചെക്കുകള്‍ വിതരണം ചെയ്തത്.
വാഹനാപകടത്തില്‍ മകന്‍ മരിച്ച കത്തിപ്പാറ അഴകനാകുന്നേല്‍ ഗ്രേസി മാത്യു, വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച കല്ലാര്‍ ചാര്യവിളപുത്തന്‍വീട്ടില്‍ സുഷമ സുരേന്ദ്രന്‍, അപകടത്തില്‍ ഭാര്യ മരിച്ച പൊട്ടന്‍കാട് പനച്ചിക്കല്‍ ഷാജി.പി.സി എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ഓരോ ലക്ഷം രൂപ വീതമാണ് വിതരണം ചെയ്തത്.
കഴിഞ്ഞ ആഴ്ച ഇടിമിന്നലില്‍ വീട് പൂര്‍ണമായി തകരുകയും രണ്ടു വയസ്സുകാരിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പുഷ്പക്കണ്ടം ശൂലപ്പാറ പുലക്കുടിയില്‍ വത്സമ്മയുടെ കുടുംബത്തിന് അടിയന്തര സഹായമായി പ്രകൃതിക്ഷോപ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു.ഇതിന്റെ ഒന്നാം ഗഡുവായ 40,000 രൂപയും ചടങ്ങില്‍ വത്സമ്മക്ക് കൈമാറി.
കൂടാതെ ഏലത്തോട്ടത്തില്‍ പണിക്കിടയില്‍ മരം വീണു മരിച്ച ബൈസന്‍വാലി പനച്ചിക്കല്‍ വീച്ചില്‍ മേഴ്‌സി, ചിറ്റേടത്ത് കുന്നേല്‍ പുഷ്പ, നെല്ലിക്കാട് ഭാഗത്ത് പാണ്ടിയമ്മ, കുത്തുങ്കല്‍ വട്ടക്കുന്നേല്‍ ചിന്നമ്മ എന്നിവരുടെ കുടുംബത്തിന് ദുരിതാശ്വാസനിധിയില്‍ നിന്ന് നാല് ലക്ഷം രൂപ വീതം അനുവദിച്ചതായും,ഉടന്‍തന്നെ അത് വിരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ്.ഭാനുകുമാര്‍,അഡീഷണല്‍ തഹസില്‍ദാര്‍ എം.കെ.ഷാജി, എന്‍.കെ.ഗോപിനാഥന്‍, പി.എം.എം.ബഷീര്‍, എം.സുകുമാരന്‍,പി.ആര്‍.ബാബു,ഒ.കെ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  21 days ago
No Image

കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Football
  •  21 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  21 days ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  21 days ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  21 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  21 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  21 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  22 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  22 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  22 days ago