HOME
DETAILS

അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാത്തത് പ്രതിഷേധാര്‍ഹം

  
backup
March 13 2017 | 19:03 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%be%e0%b4%82%e0%b4%97


മലപ്പുറം: അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും കാരണമൊന്നും കൂടാതെ നൂറുകണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം ബോധപൂര്‍വം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍-ഉദ്യോഗസ്ഥ ഒത്തുകളി തുടരുകയാണെങ്കില്‍ സമരപരിപാടികള്‍ നടത്തുമെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വിസില്‍ നിന്നും വിരമിക്കുന്ന അധ്യാപക നേതാക്കള്‍ക്കി 19 ന് യാത്രയയപ്പ് സമ്മേളനം നടത്താന്‍ തീരുമാനിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.എം അബ്ദുള്ള അധ്യക്ഷനായി.
 സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എം ഷഹീദ്, എം.അഹമ്മദ്, മജീദ് കാടേങ്ങല്‍, കെ.ടി അമാനുള്ള, വി.സഫ്ദറലി, ടി.എം ജലീല്‍, എന്‍.പി മുഹമ്മദാലി, സി.അബ്ദുറഹ്മന്‍, എം.റസാഖ്, മുജീബ് കൈപ്പള്ളി, ഷമീം കാവനൂര്‍, എം.സിദ്ദീഖ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago