HOME
DETAILS

'സത്യദൂതർ' പ്രകാശിതമായി

  
December 07, 2024 | 11:30 AM

 Samasta Kendra Mushavara member Abdussalam Baqavi released sathyadoodar

 പ്രവാചകത്വത്തിന്റെ തെളിവുകൾ വിശദീകരിക്കുന്ന 'സത്യദൂതർ' എന്ന കൃതി സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് പ്രകാശനം ചെയ്തു. 2024 റബീഉൽ അവ്വലിൽ 30 ദിവസങ്ങളിലും സുപ്രഭാതം ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹരണമാണ് പുസ്തകമായത്.

തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ പ്രഗത്ഭ ചിന്തകൻ ശുഐബുൽ ഹൈതമി, സിദ്ധീഖ് ഫൈസി മങ്കര, സത്താർ ദാരിമി, മുനവ്വർ ഹുദവി, പി. എസ് ഉസ്മാൻ, ഡോ. മുഹമ്മദ്‌ ഹാരിസ് പി. യു, രചയിതാവ് മുഹമ്മദ്‌ ഫാരിസ് പി. യു പങ്കെടുത്തു. കോപ്പികൾ ലഭിക്കാൻ ബന്ധപ്പെടേണ്ട നമ്പർ 70122 00660.

 Samasta Kendra Mushavara member Abdussalam Baqavi released sathyadoodar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago