HOME
DETAILS

കുടിവെള്ളമില്ലാതെ ദുരിതത്തിലായി പുത്തന്‍കുന്ന് കോളനിക്കാര്‍

  
backup
March 14, 2017 | 8:31 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf-2


പുത്തന്‍കുന്ന്: കുടിക്കാന്‍ ശുദ്ധജലമില്ലാതെ നൂല്‍പ്പുഴയിലെ പുത്തന്‍കുന്ന് പണിയ കോളനി വാസികള്‍. കോളനിയില്‍ ആകെയുള്ള കിണറിലേക്ക് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നും മാലിന്യം ഒലിച്ചറിങ്ങുന്നതാണ് ശുദ്ധജലക്ഷാമത്തിന് കാരണം.
വല്ലപ്പോഴും എത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് കോളനിക്കാര്‍ക്ക് ഇപ്പോഴുള്ള ആശ്വാസം. കിണറിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നു കിണറിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നതായാണ് കോളനിക്കാര്‍ പറയുന്നത്.
ഇതോടെ ശുദ്ധജലം എടുക്കുന്നതിനായി ദൂരെ സ്ഥലങ്ങളെയാണ് കോളനിക്കാര്‍ ആശ്രയിക്കുന്നത്. കോളനിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ടാപ്പുകള്‍ ഉണ്ടെങ്കിലും ഒന്നിട വിട്ടാണ് വെള്ളമെത്തുന്നത്. ഇതും അരമണിക്കൂര്‍ മാത്രം. അതിനാല്‍ ആവശ്യത്തിന് വെള്ളം ശേഖരിച്ചു വക്കാനും കോളനിക്കാര്‍ക്ക് കഴിയുന്നില്ല.
ഈ സാഹചര്യത്തില്‍ കോളനിയില്‍ പുതിയ കിണര്‍ നിര്‍മിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 12ഓളം കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്. കുടിവെള്ളത്തിന് പുറമെ വൈദ്യുതി, വീട് അടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഈ കോളിനിയില്‍ എല്ലാവര്‍ക്കുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  3 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  3 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  3 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  3 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  3 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  3 days ago