HOME
DETAILS

കൊടുവള്ളി ഫെസ്റ്റ്: സാംസ്‌കാരിക വിളംബര ഘോഷയാത്ര നടത്തി

  
backup
March 14, 2017 | 8:40 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8


കൊടുവള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കൊടുവള്ളി ഫെസ്റ്റ് ഇന്ന് തുടങ്ങും. പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊടുവള്ളിയില്‍ സാംസ്‌കാരിക വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
വ്യാപാരികള്‍, വിവിധ ക്ലബുകള്‍, സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു.
 നഗരസഭ വൈസ് ചെയര്‍മാന്‍ എ.പി മജിദ്, കൗണ്‍സിലര്‍മാരായ ഒ.പി റസാഖ്, ഇ.സി മുഹമ്മദ്, പി.കെ ഷിബ, കെ. ബാബു. കെ. ശിവദാസന്‍, കോതൂര്‍ മുഹമ്മദ്, പി.ടി.എ ലത്തീഫ്, കെ. സുരേന്ദ്രന്‍, പി.ടി സദാശിവന്‍, ഒ.ടി സുലൈമാന്‍, ഒ.പി റഷീദ്, എന്‍.പി ഇഖ്ബാല്‍, ആര്‍.സി സുബൈര്‍, അഷ്‌റഫ് വാവാട്, കെ.കെ അബ്ദുറഹിമാന്‍ കുട്ടി, എം. അബ്ദുല്‍ ഖാദര്‍, സി.പി മജീദ്, ടി.പി അര്‍ഷാദ്, ടി.കെ അതിയത്ത്, പി. അബ്ദുറസാഖ്, കെ. അസ്സയിന്‍ നേതൃത്വം നല്‍കി. ഫെസ്റ്റിറ്റിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ എ.പി മജീദ് നിര്‍വഹിച്ചു. പി.ടി.എ ലത്തീഫ് അധ്യക്ഷനായി.
ഫെസ്റ്റിനോടനുബന്ധിച്ച് കാര്‍ഷിക വ്യവസായ പ്രദര്‍ശനം ഭക്ഷ്യമേള, ആരോഗ്യ പ്രദര്‍ശനം,വിവിധ മത്സരങ്ങള്‍ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടും. 15 ദിവസം ഇടവിട്ട് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനങ്ങളും, സ്‌ക്രാച് ആന്‍ഡ് വിന്‍ സമ്മാനങ്ങളുമാണ് നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  6 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  6 days ago