HOME
DETAILS
MAL
പ്ലസ്ടു പരീക്ഷയില്‍ ഇരട്ടകള്‍ക്ക് എ പ്ലസ് തിളക്കം
backup
May 11 2018 | 03:05 AM
മാള: പ്ലസ് ടു പരീക്ഷയില്‍ ഇരട്ടകള്‍ക്കു ഫുള്‍ എ പ്ലസ് തിളക്കം. കോട്ടമുറി മൂലന്‍ ജോയി ദമ്പതികളുടെ മക്കളായ അനു മരിയ ജോയിക്കും മിനു മരിയ ജോയിക്കുമാണു പ്ലസ് ടു പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് ലഭിച്ചത് . എസ്.എസ്.എല്‍.സി പരീക്ഷയിലും രണ്ടു പേര്‍ക്കും സമ്പൂര്‍ണ എപ്ലസ് ലഭിച്ചിരുന്നു . ആന്‍ മരിയ ജോയി കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ്് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹ്യുമാനിറ്റീസ് ഗ്രൂപ്പ് എടുത്താണു പഠിച്ചത്. മീനു മരിയ ജോയി മാള സെന്റ് ആന്റ്ണീസില്‍ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് എടുത്താണു പഠിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."