HOME
DETAILS

മദ്യ-മയക്കുമരുന്നു സംഘങ്ങള്‍ സജീവം; എക്‌സൈസ് ഉറക്കത്തില്‍

  
backup
June 25, 2016 | 3:07 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%82%e0%b4%98%e0%b4%99%e0%b5%8d

തുറവൂര്‍: മദ്യ മയക്കുമരുന്ന് മാഫിയ പിടി മുറുക്കുമ്പോഴും കുത്തിയതോട് എക്‌സൈസ് സംഘം ഉറക്കത്തില്‍.കുത്തിയതോട്ടില്‍ നിന്നും വളമംഗലത്തേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് പ്രവര്‍ത്തനം താളം തെറ്റിയത്. നേരത്തേ വാഹനം ഇല്ലാത്തതിന്റെ പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു നിന്ന എക്‌സൈസുകാര്‍ പുതിയ വാഹനം കിട്ടിയിട്ടും ഉണര്‍ന്നിട്ടില്ല.  
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്‌ലില്‍ കിലോക്കണക്കിന് കഞ്ചാവും മയക്കുമരുന്നും മേഖലയിലെ പോലീസ് പിടികൂടുന്നുണ്ടെങ്കിലും കുത്തിയതോട് എക്‌സൈസ് സംഘത്തിന് ഒരാളെപ്പോലും പിടി കൂടുവാനോ കേസ് എടുക്കുവാനോ കഴിഞ്ഞിട്ടില്ല.നിലവില്‍ കുത്തിയതോട് റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന പട്ടണക്കാട്,കാവില്‍,തുറവൂര്‍, വളമംഗലം,കുത്തിയതോട്, അരൂര്‍,എഴുപുന്ന,വല്ലേത്തോട്, ചാവടി, പള്ളിത്തോട് പ്രദേശങ്ങള്‍ കഞ്ചാവു മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.ഇവരെ സഹായിക്കുന്ന നയമാണ് കുത്തിയതോട് എക്‌സൈസ് ഓഫീസ് പിന്തുടരുന്നതെന്ന് ആരോപണമുണ്ട്.
എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരെ തുറവൂര്‍ ബസ് സ്റ്റോപ്പില്‍ എത്തിക്കുവാനും കള്ളു ഷാപ്പുകളില്‍ നിന്ന് പടി പിരിക്കുവാനും മാത്രമാണ് എക്‌സൈസ് വാഹനം ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശത്തെ ഒട്ടു മിക്ക കള്ളുഷാപ്പുകളും നിയമം ലംഘിച്ച് രാവിലെ ആറു മുതല്‍ രാത്രി പത്തുമണി വരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.രാത്രി ഒന്‍പതുമണിക്കു ശേഷം പ്രദേശത്തെ കള്ളുഷാപ്പുകളില്‍ എക്‌സൈസ് ജീപ്പിലെത്തി പടി പിരിക്കുന്നത് നിത്യക്കാഴ്ചയാണെന്നാണ് ആക്ഷേപം.
കഞ്ചാവു വില്‍പ്പന സംബന്ധിച്ച് വിവരം നല്‍കിയാലും ആളില്ല,തിരക്കാണ് തുടങ്ങിയവയാണ് സ്ഥിരം പല്ലവിയെന്നും നാട്ടുകാര്‍ പറയുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  2 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  2 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  2 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  2 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  2 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  2 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  2 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  2 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  2 days ago