HOME
DETAILS

സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

  
backup
June 25, 2016 | 6:09 AM

nss-against-ldf-government

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എന്‍.എസ്.എസ്. 102ാമത് ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍
സംരക്ഷിക്കപ്പെടുന്നതിന് സര്‍ക്കാര്‍ ഭാഗത്തുനിന്നും നടപടിയുണ്ടാവണം. തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതിയത് വര്‍ഗീയതക്കെതിരെയുള്ള നിലപാടിന് അനുകൂലമാണ്. വര്‍ഗീയതക്കെതിരെയുള്ള കാര്യത്തില്‍ വലതുപക്ഷം സ്വീകരിച്ച നിലപാടാണ് അവര്‍ക്ക് വിനയായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ കാര്യങ്ങള്‍ നേടിയെടുക്കാനായെങ്കിലും പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയാഞ്ഞത് ഉദ്യോഗസ്ഥ മേധാവിത്വം മൂലമാണ്. പുതിയ സര്‍ക്കാരിന്റെ സമീപനങ്ങള്‍ അറിഞ്ഞിട്ട് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago