HOME
DETAILS

നഗര-റോഡ് വികസനം, ടൂറിസം, ശാശ്വത മാലിന്യ നിര്‍മാര്‍ജനം മുഖ്യപരിഗണന: ജില്ലാ കലക്ടര്‍

  
backup
March 24 2017 | 05:03 AM

%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%b6%e0%b4%be

കോഴിക്കോട്: ഗ്രെയ്റ്റര്‍ മലബാര്‍ ഇനീഷിയേറ്റിവ് മലബാര്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി. വിഷയത്തില്‍ കോഴിക്കോട്ടെ എഴുപതോളം വിദഗ്ധര്‍ ജില്ലാ കലക്ടറുമായി സംവദിച്ചു.
എന്‍ജിനീയര്‍ പി.സി റഷീദ് ജില്ലയിലെ പ്രദേശങ്ങളെയും ടൂറിസം സാധ്യതകളെയും കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ച തന്റെ അനുഭവം കലക്ടര്‍ പങ്കിട്ടു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ മാറ്റം വരുത്തുന്നതിന് സത്വര നടപടി തുടങ്ങിയതായി കലക്ടര്‍ അറിയിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും കോര്‍പറേഷനുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി.എം.ഐ വൈസ് പ്രസിഡന്റ് എ.കെ നിഷാദ് അധ്യക്ഷനായി.
റോഷന്‍ കൈനടി, സി.എ ആഷിഖ്, ജോഹര്‍ ടാംടണ്‍, എന്‍ജിനീയര്‍ ഹാഷിര്‍, മുബശിര്‍, നൗഫല്‍, ക്യാപ്റ്റന്‍ ഹരിദാസ്, ടി.സി അഹമ്മദ്, ഗുലാം ഹുസൈന്‍, എസ്.എ അബൂബക്കര്‍, സുബ്രഹ്്മണ്യന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago