HOME
DETAILS

നിപാ: പരീക്ഷകള്‍ മാറ്റി

  
backup
May 23, 2018 | 8:37 PM

nipah-exam-date-changed-calicut-university

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 24, 25, 28 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. നിപാ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സഊദിയിൽ ഇന്ന് നാമെല്ലാവരും ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് റൊണാൾഡോയ്ക്ക്'; പിന്തുണയുമായി അൽ-അഹ്ലി സ്പോർട്ടിങ് ഡയറക്ടർ

Football
  •  a few seconds ago
No Image

നാദാപുരത്ത് സംസ്ഥാനപാതയില്‍ പടക്കം പൊട്ടിച്ച് വിവാഹാഘോഷം, ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

Kerala
  •  23 minutes ago
No Image

അമ്മയുടെ മെറ്റേണിറ്റി ഷൂട്ടിനെത്തി; വെള്ളക്കെട്ടില്‍ വീണത് ആരുമറിഞ്ഞില്ല; മൂന്ന് വയസുകാരന് ദാരുണാന്ത്യം

National
  •  31 minutes ago
No Image

താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ഗുണ്ടാവിളയാട്ടം: ഫോൺ പിടിച്ചുപറി, മുണ്ടഴിച്ചെടുത്തു; 4 പേർ കസ്റ്റഡിയിൽ

crime
  •  33 minutes ago
No Image

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ചെലവ് കോടികള്‍; പത്തുവര്‍ഷത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

National
  •  an hour ago
No Image

ബോംബ് നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്ന് അമ്മയും മകനും കൊല്ലപ്പെട്ടു

crime
  •  an hour ago
No Image

റമദാനിൽ ദുബൈ സാലിക് ടോൾ നിരക്കുകളിൽ മാറ്റം; ചില സമയങ്ങളിൽ യാത്ര ഫ്രീ

uae
  •  an hour ago
No Image

'ബഹിഷ്‌കരിച്ചിരുന്നെങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാകില്ലായിരുന്നു'; പരിഹസിച്ച് മുൻ പാക് താരം

Cricket
  •  an hour ago
No Image

മന്ത്രിയുടെ വാക്ക് പാഴ് വാക്ക്; സ്ഥലം സൗജന്യമായി നൽകിയവർ ഒടുവിൽ 30,000 രൂപയുടെ വാട്ടർ ബില്ല് അടക്കേണ്ടി വന്നു

Kerala
  •  2 hours ago
No Image

എം.വി ഗോവിന്ദന് മൊയ്തീൻ നൽകിയ ക്ഷേമപെൻഷൻ സംഭാവന നാടകമെന്ന് ആക്ഷേപം; പണം നൽകിയത് സിപിഎം പ്രവർത്തകർ

Kerala
  •  2 hours ago