HOME
DETAILS

വക്കീല്‍ നോട്ടിസ് അയച്ചു

  
backup
May 25 2018 | 01:05 AM

%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%af%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


ചെങ്ങന്നൂര്‍: കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച കൊല്ലക്കടവ് സ്വദേശിക്കും അപകീര്‍ത്തികരമായി വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിനുമെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ വക്കീല്‍ നോട്ടിസ് അയച്ചു. ദേശാഭിമാനി പ്രിന്ററും പബ്ലിഷറുമായ കെ.ജെ തോമസ്, ചീഫ് എഡിറ്റര്‍ എം.വി ഗോവിന്ദന്‍, പ്രാദേശിക ലേഖകന്‍ സുദീപ്, ആരോപണമുന്നയിച്ച വാസുദേവന്‍ നായര്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്.
ഏഴുദിവസത്തിനകം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിലായും ക്രിമിനലായും തുടര്‍നടപടി സ്വീകരിക്കുമെന്നാണ് നോട്ടിസില്‍ പറയുന്നത്. താന്‍ വാങ്ങിയ 22 സെന്റ് വസ്തുവിലേക്കുള്ള നടപ്പുവഴി സംബന്ധിച്ച കേസില്‍ വിജയകുമാര്‍ എതിര്‍കക്ഷിയുമായി ഒത്തുകളിച്ച് കേസ് തോറ്റുകൊടുത്തുവെന്ന ആരോപണമാണ് വാസുദേവന്‍ നായര്‍ ഉയര്‍ത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago