HOME
DETAILS
MAL
കേരള തീരത്ത് വന്‍ തിരമാലകള്‍ക്ക് സാധ്യത
backup
May 25 2018 | 01:05 AM
കോഴിക്കോട്: മധ്യ അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ മേഖുനുവിനെ തുടര്‍ന്ന് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കേരള തീരത്ത് വന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 3 മുതല്‍ 3.8 വരെ മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ക്കാണ് സാധ്യത. തീരദേശത്തുള്ളവരും കടലുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും 26 വരെ ജാഗ്രത പാലിക്കണം. മധ്യ അറബിക്കടലില്‍ മത്സ്യ ബന്ധനത്തിന് 26 വരെ വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."