HOME
DETAILS
MAL
വഴി വിളക്കുകള്‍ തെളിയുന്നില്ല
backup
March 24 2017 | 22:03 PM
ചേര്‍ത്തല: കടക്കരപ്പള്ളി മാര്‍ക്കറ്റ് പാലം മുതല്‍ വെട്ടയ്ക്കല്‍ വരെയുള്ള പ്രദേശത്തെ വഴിവിളക്കകള്‍ തെളിയാതെയായിട്ട് മാസങ്ങളായതായി പരാതി. കണ്ടമംഗലം ക്ഷേത്രത്തിലെ ഉത്സവവും തങ്കി പള്ളിയിലെ വലിയനോമ്പ് തിരുകര്‍മങ്ങളും നടക്കുന്നതിനാല്‍ നിരവധി പേരാണ് രാത്രിയില്‍ ഇതുവഴി സഞ്ചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."