HOME
DETAILS

തണല്‍ വിഭവസമാഹരണം: പ്രചാരണ ജാഥ തുടങ്ങി

  
backup
March 25, 2017 | 9:34 PM

%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be


വടകര: തണല്‍ ഡയാലിസിസ് സെന്ററിന്റെ വിഭവസമാഹരണത്തിനു പ്രചാരണജാഥ പ്രയാണം തുടങ്ങി.
തണലിന്റെ സന്ദേശമെത്തിക്കുന്നതിന്റെ ഭാഗമായുള്ള ഡോക്യുമെന്ററി തിയറ്റര്‍ ഘടിപ്പിച്ച വാഹനം വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. നാനൂറിലേറെ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള വിഭവ സമാഹരണം ഏപ്രില്‍ എട്ട്, ഒന്‍പത് തിയതികളില്‍ നടക്കും. 15000ത്തോളം വളണ്ടിയര്‍മാര്‍ തുക സമാഹരിക്കും. പ്രചാരണജാഥ സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തണല്‍ ചെയര്‍മാന്‍ ഡോ. വി. ഇദ്‌രീസ്, ഇ.പി അബൂബക്കര്‍, രാജന്‍ മാണിക്കോത്ത്, ഡോ. അബ്ദുല്ല, പി.കെ.സി അഫ്‌സല്‍, അടിയേരി രവീന്ദ്രന്‍, സദാനന്ദന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  21 minutes ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  34 minutes ago
No Image

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

Football
  •  an hour ago
No Image

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

International
  •  an hour ago
No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  an hour ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  an hour ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  an hour ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  2 hours ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  2 hours ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  2 hours ago