HOME
DETAILS

ബൈക്കില്‍ കടത്തിയ വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

  
backup
March 25, 2017 | 9:38 PM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6


പേരാമ്പ്ര: മോട്ടോര്‍ സൈക്കിളില്‍ വിദേശമദ്യം കടത്തിയ രണ്ടു പേരെ പേരാമ്പ്ര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
വേളം ചേരാപുരം സ്വദേശി ചെറിയപീടികയില്‍ അബ്ദുല്‍ ലത്തീഫ് (35), കൂരാച്ചുണ്ട് കല്ലാനോട് കോട്ടപാളയ വീട്ടില്‍ പ്രഭു (27) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പേരാമ്പ്രയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇരുവരില്‍ നിന്നുമായി 12 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു.
രണ്ടു പേരുടെയും മോട്ടോര്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി കരുണാകരന്‍, പ്രിവന്റിവ് ഓഫിസര്‍ കെ.സി കരുണന്‍, അനീഷ് കുമാര്‍, മുരളി പാലോളി, രാമചന്ദ്രന്‍, പി.ജെ ബേബി, വിനോദ് കുമാര്‍, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  4 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 days ago