HOME
DETAILS

മന്ത്രിയാകുന്നതിന് മുന്‍പെ നയം വ്യക്തമാക്കി തോമസ് ചാണ്ടി

  
backup
March 28, 2017 | 6:58 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

തിരുവനന്തപുരം: മന്ത്രിസ്ഥാനം ഏറ്റെടുത്താല്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ശ്രമിക്കുമെന്ന് തോമസ് ചാണ്ടി എം.എല്‍.എ. ജനങ്ങള്‍ക്ക് സന്തോഷത്തോടെ യാത്ര ചെയ്യാവുന്ന ഒരു സംവിധാനമാക്കി കെ.എസ്.ആര്‍.ടിസിയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെല്ലാം പൊതുമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ ലാഭത്തിലാണ്. ഇവിടെ മാത്രം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ യഥാര്‍ഥ കാരണം എന്തെന്നു കണ്ടെത്തി പരിഹരിക്കും. എന്നാല്‍, ഇതു പെട്ടെന്നു നടക്കുന്ന കാര്യമല്ല. രണ്ടുമൂന്നു വര്‍ഷങ്ങളെങ്കിലും ഇതിനു വേണ്ടിവരും.
വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വിജയകരമായി നടത്തിക്കൊണ്ടുപോകുന്ന അനുഭവസമ്പത്തുണ്ട്. മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് അതു തുണയാകുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിസ്ഥാനം ഒരിക്കലും ആഗ്രഹിച്ചതല്ല. പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ട് ഏറ്റെടുക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ എ.കെ ശശീന്ദ്രന്‍ നിരപരാധിയാണെന്നു തെളിഞ്ഞാലുടന്‍ മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹത്തിനു വീണ്ടും മന്ത്രിയാകാന്‍ വഴിയൊരുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  2 months ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 months ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  2 months ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 months ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 months ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 months ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  2 months ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  2 months ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 months ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  2 months ago