HOME
DETAILS

പ്രവാസി സംഘടന ശേഖരിച്ച പാഠപുസ്തകങ്ങളുടെ വിതരണം 30ന്

  
backup
March 28, 2017 | 7:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa

മനാമ: ബഹ്‌റൈനിലെ പ്രവാസി സംഘടനയായ ഇന്‍ഡക്‌സ് ബഹ്‌റൈനിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ഉപയോഗിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 30ന് വ്യാഴാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുസ്തകങ്ങള്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വ്യാഴാഴ്ച വൈകിട്ട് ഏഴു മുതല്‍ രാത്രി 10 വരെ കേരളീയ സമാജം ഹാളില്‍ പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. ബഹ്‌റൈനിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങളാണ് സംഘടന ശേഖരിച്ച് വിതരണം ചെയ്യുന്നത്. മൂന്നാഴ്ചക്കിടെ 1,000ത്തിലധികം പേര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുന്നത്ര പുസ്തകങ്ങള്‍ ശേഖരിക്കാനായിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുനരുപയോഗത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായമാവുക, പ്രകൃതി സ്‌നേഹത്തിന്റെ പാഠങ്ങള്‍ പുതുതലമുറക്ക് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദ്ധതി തയാറാക്കിയതെന്നും ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനൽക്കാല ഓഫറുമായി ഇത്തിഹാദ് എയർവേയ്സ്; 40-ലധികം രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 30% വരെ വൻ ഇളവ് | etihad airways summer sale

uae
  •  9 days ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  9 days ago
No Image

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു;  കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

Kerala
  •  9 days ago
No Image

ടോള്‍പ്ലാസയിലെ യു.പി.ഐ ഇടപാട് തെളിവായി; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  9 days ago
No Image

പാചകവാതക സബ്‌സിഡി ഇനി ലഭിക്കില്ല, നിങ്ങള്‍ക്ക് എസ്.എം.എസ് ലഭിച്ചോ? വിശദാംശങ്ങള്‍ ഇങ്ങനെ..

National
  •  9 days ago
No Image

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന് മോദി; എന്തായിരിക്കും കാരണം

Business
  •  9 days ago
No Image

കെ കരുണാകരനും സോണിയാ ഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി; വെളിപ്പെടുത്തലുമായി കെ.വി തോമസിന്റെ പുസ്തകം

Kerala
  •  9 days ago
No Image

സർക്കാർ നീക്കം ഏകപക്ഷീയം; പൊതുഗതാഗത സംവിധാനം തകരും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

Kerala
  •  9 days ago
No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  9 days ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  9 days ago