HOME
DETAILS

ജാമ്യം ലഭിക്കാൻ സാധ്യത: തർഹീലിൽ കഴിയുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് റിയാദ് കെഎംസിസി

  
backup
March 28 2020 | 04:03 AM

riyadh-kmcc-2
    റിയാദ്: കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി തർഹീലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കാൻ സാധ്യത. റിയാദ് തര്‍ഹീലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. റിയാദ് തര്‍ഹീലില്‍ ഇരുന്നൂറോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായും ഡിപ്പോര്‍ട്ടേഷന്‍ വകുപ്പുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. 
       ദമാം തര്‍ഹീലില്‍ നിന്ന് നിരവധി പേരെ ഇതിനകം ജാമ്യത്തില്‍ വിട്ടു കഴിഞ്ഞു. അതിനാല്‍ പോലീസ് കസ്റ്റഡിയിലും തര്‍ഹീലുകളിലും കഴിയുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും 0508517210 നമ്പറിലോ വാട്‌സാപിലോ ബന്ധപ്പെടണമെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ  വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂർ എന്നിവർ അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരുപാട് അനുഭവിച്ചു, ജീവിക്കണ്ട, മരിച്ചാല്‍മതി'; തന്നെ തൂക്കിക്കൊല്ലണമെന്ന് കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ 15ാം പ്രതി

Kerala
  •  19 days ago
No Image

മന്‍മോഹന്‍ സിങിന് യാത്രാമൊഴി നല്‍കി രാജ്യം; നിഗം ബോധ്ഘട്ടില്‍ അന്ത്യവിശ്രമം

National
  •  19 days ago
No Image

Temperature in Saudi : സഊദിയിലെ ഈ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത് പൂജ്യത്തിനും താഴെ താപനില 

Saudi-arabia
  •  19 days ago
No Image

പെരിയ ഇരട്ടക്കൊലപാതകം: 'ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎം,കൂട്ടുനിന്നത് സര്‍ക്കാര്‍'; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

Kerala
  •  19 days ago
No Image

ഓസ്‌ട്രേലിയൻ മണ്ണിൽ 21കാരന് സ്വപ്നനേട്ടം; ഇന്ത്യക്കാരിൽ മൂന്നാമനായി റെഡ്ഢി

Cricket
  •  19 days ago
No Image

ഇപിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്ന് തന്നെ; റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി

Kerala
  •  19 days ago
No Image

കൊല്ലം മുണ്ടക്കലില്‍ സ്‌കൂട്ടറിടിച്ച് ഗുരുതര പരുക്കേറ്റ വയോധിക മരിച്ചു

Kerala
  •  19 days ago
No Image

'ഈ ദിവസത്തിനായാണ് കാത്തിരുന്നത്'; വിധി കേട്ട് പൊട്ടിക്കരഞ്ഞ് ശരതിന്റെയും കൃപേഷിന്റെയും അമ്മമാര്‍

Kerala
  •  19 days ago
No Image

ഇങ്ങനെയൊരു സംഭവം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ഇവർ ഇന്ത്യയുടെ വന്മതിലുകൾ

Cricket
  •  19 days ago
No Image

Oman: വാദി ബനീ ഖാലിദില്‍ രണ്ടുദിവസത്തെ മലകയറ്റം; 50 കിലോമീറ്റര്‍ മലകയറിയത് 150 പേര്‍

oman
  •  19 days ago