HOME
DETAILS

'ഒരിക്കലും അങ്ങനെയൊരു പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു': പ്രതിഭയ്‌ക്കെതിരേ സി.പി.എം ജില്ലാ നേതൃത്വം

  
backup
April 04, 2020 | 10:25 AM

statement-of-cpm-in-u-prediba-statement-2020

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ യു. പ്രതിഭ എം.എല്‍.എക്കെതിരേ സി.പി.എം ജില്ലാ നേതൃത്വം. മാധ്യമ പ്രവര്‍ത്തകരെപ്പറ്റി ഒരിക്കലും അങ്ങനെയൊരു പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു  സിപിഎം വ്യക്തമാക്കി. എം.എല്‍.എ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും പരാമര്‍ശം എം.എല്‍.എയില്‍ നിന്നല്ല സാധാരണ വ്യക്തിയില്‍ നിന്നു പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എ യോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെടും.  എം എല്‍.എ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണം. മാധ്യമങ്ങള്‍ക്ക് എതിരെയുള്ള പരാമര്‍ശം ഖേദകരമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു

എം.എല്‍.എ മാപ്പുപറയണമെന്നും വിവാദപരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  a day ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  a day ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  a day ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  a day ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  a day ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  2 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  2 days ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  2 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  2 days ago