HOME
DETAILS

ഗോപികയുടെ ദുരൂഹ മരണം പ്രത്യേക സംഘം അന്വേഷിക്കണം: ആക്ഷന്‍ കൗണ്‍സില്‍

  
backup
April 01, 2017 | 9:09 PM

%e0%b4%97%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0


പൊന്നാനി: ഈശ്വരമംഗലം സ്വദേശിയും പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയുമായ ഗോപികയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നതിന് ഉന്നത വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ ഗോപിക ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപെട്ടു.
കഴിഞ്ഞ മാസം 11 നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായതായി പരാതിയുണ്ട്. ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞ കുട്ടിയുടെ മരണ മൊഴി രേഖപ്പെടുത്താനും സാധിച്ചിട്ടില്ല.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ഗര്‍ഭിണിയായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോകടര്‍മാര്‍ സൂചിപ്പിക്കുന്നുണ്ട്. ഉടന്‍ നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും ഈശ്വരമംഗലം യു പി സ്‌കൂളില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം മുന്നറിയിപ്പു നല്‍കി.
ഭാരവാഹികള്‍:
സി ഹരിദാസ് എക്‌സ് എം പി ( ചെയര്‍മാന്‍) എന്‍ സിറാജുദ്ധീന്‍, എം പി നിസാര്‍, ചക്കൂത്ത് രവീന്ദ്രന്‍, അഡ്വ.എന്‍ എ ജോസഫ് (വൈ.ചെയര്‍മാന്‍), സി ഫൈസല്‍ ( കണ്‍വീനര്‍ ) എ കെ ജബ്ബാര്‍, എം എ അഹമ്മദ് കബീര്‍, സി മുരളീധരന്‍, സി ജോസഫ് (ജോ. കണ്‍വീനര്‍), എം വി ശ്രീധരന്‍ (ട്രഷറര്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago