HOME
DETAILS

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കണം: സ്പീക്കര്‍

  
backup
April 01, 2017 | 10:00 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8-2


മുക്കം: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടത് നാടിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കൊടിയത്തൂര്‍ ജി.എം.യു.പി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍ക്ക് കൊടിയത്തൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നാടിന്റെ സംസ്‌കാരം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതാണ്. ലോകത്ത് ഇന്ന് കലര്‍പ്പില്ലാതെ കിട്ടുന്നത് സംസ്‌കാരം മാത്രമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വിസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കും വിവിധ മേളകളിലെ വിജയികള്‍ക്കും സ്പീക്കര്‍ ഉപഹാരം നല്‍കി. ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷനായി. സി.ടി.സി അബ്ദുല്ല, മുക്കം മുഹമ്മദ്, കെ.പി.അബ്ദുറഹിമാന്‍,സി.കെ.കാസിം, പി.ടി.എം ഷറഫുന്നീസ, കെ.പി.ചന്ദ്രന്‍, കെ. സാറ, എ ഇ ഒ ലൂക്കോസ് മാത്യു, എ.പി.മുജീബ്, റസാഖ് കൊടിയത്തൂര്‍, കെ.വി.അബ്ദുസ്സലാം, ഉമ്മര്‍ പുതിയോട്ടില്‍, യു.പി.അബ്ദുറസാഖ് സംസാരിച്ചു. ടി. അബൂബക്കര്‍ മറുപടി പ്രസംഗം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വസ്ത്രമാലിന്യം കുറയ്ക്കാന്‍ ദേശീയ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; യുഎഇയില്‍ 14 പുതിയ പങ്കാളിത്തങ്ങള്‍

uae
  •  13 hours ago
No Image

'ഉത്തരവ് എഴുതി നല്‍കിയത് പ്രതികളോ?'; കശുവണ്ടി അഴിമതിക്കേസില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  13 hours ago
No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  14 hours ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  14 hours ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  14 hours ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  14 hours ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  14 hours ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  15 hours ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  15 hours ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  15 hours ago