HOME
DETAILS

തളിപ്പറമ്പ് മണ്ഡലത്തിലെ റോഡ്, പാലം പ്രവൃത്തികള്‍ക്ക് നടപടി

  
backup
April 01, 2017 | 10:24 PM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2-5


തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിനായി ബജറ്റില്‍ ഉള്‍പ്പെട്ടതും സി.ആര്‍.എഫ്, കിഫ്ബി, നബാര്‍ഡ്, പി.എം.എസ്.ജി.വൈ എന്നിവയില്‍ ഉള്‍പ്പെട്ടതുമായ റോഡ,് പാലം എന്നിവയുടെ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയായതായി ജയിംസ്മാത്യു എം.എല്‍.എ അറിയിച്ചു. ചില റോഡുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും മറ്റു ചിലത് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന റോഡുകളും പാലങ്ങളും കിഫ്ബിയില്‍ ഉള്‍പെട്ടിട്ടുള്ളവയാണ്. ഇവ ഏഴ് വര്‍ഷം ഗ്യാരണ്ടിയോട് കൂടി കരാറുകാര്‍ നിര്‍മിക്കേണ്ടതാണ്. ഈ റോഡുകള്‍ക്ക് ചുരുങ്ങിയത് 10 മീറ്റര്‍ വീതി ആവശ്യമാണ്. ഫ്രീ സറണ്ടര്‍ വ്യവസ്ഥയില്‍ ഭൂമി ലഭിച്ചാല്‍ മാത്രമേ റോഡുകളുടെ നടപടി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
കാട്ടാമ്പള്ളി പാലത്തിന്റെ എസ്റ്റിമേറ്റായി. മംഗര പാലത്തിന്റെ ഡി.പി.ആര്‍ തയാറാക്കിവരികയാണ്. ചൊറുക്കള-കണിച്ചാമല്‍ റോഡില്‍ കൊടിലേരി പാലത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
2017-18 വര്‍ഷത്തെ ബജറ്റ് പ്രകാരം മണ്ഡലത്തിന് ലഭിച്ചിട്ടുള്ള റോഡുകളുടെയും പാലങ്ങളുടെയും പ്രവര്‍ത്തിയും കാലതാമസം കൂടാതെ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Kerala
  •  8 days ago
No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  8 days ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  8 days ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  8 days ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  8 days ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  8 days ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  8 days ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  8 days ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  8 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago