HOME
DETAILS

ജില്ലാ ഇസ്‌ലാമിക് കലാമേള ഇന്നുമുതല്‍

  
backup
April 01, 2017 | 10:28 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b5%87


കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ സംഘടിപ്പിക്കുന്ന ജില്ലാ ഇസ്‌ലാമിക കലാമേള ഇന്നുരാവിലെ 10ന് പാലക്കോട് മഖാം സിയാറത്തോടെ ആരംഭിക്കും. സിയാറത്തിനു അബ്ദുറഹ്മാന്‍ ദാരിമി വേശാല നേതൃത്വം നല്‍കും. 10.15ന് കെ.സി അബ്ബാസ് ഹാജി പതാക ഉയര്‍ത്തും. നാലുവരെയുള്ള പരിപാടിയില്‍ 79 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മൂന്നു വേദിയില്‍ കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. മ്ദറസാ അധ്യാപകര്‍ക്കായി പ്രത്യേകമത്സരവും ഉണ്ടാകും.
വൈകുന്നേരം നാലിന് മുട്ടം കക്കാടപ്പുറം റഹ്മാനിയ മദ്‌റസ കേന്ദ്രീകരിച്ച് നടക്കുന്ന വിളംബര ഘോഷയാത്ര പഴയങ്ങാടി എസ്.ഐ പി.ബി. സജീവ് ഫ്‌ളാഗ്ഓഫ് ചെയ്യും. കലാമേള വൈകുന്നേരം 6.30ന് പാലക്കോട് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനാവും. റഹ്മത്തുല്ല ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ മുഖ്യാതിഥിയാവും. പാലത്തായി മൊയ്തുഹാജി, അബ്ദുറഹ്മാന്‍ കല്ലായി എന്നിവര്‍ അവാര്‍ഡ് ദാനം നടത്തും. ജാമിഅ അസ്അദിയ്യ കിറ്റ് വിതരണം എസ്.കെ ഹംസ ഹാജി നിര്‍വഹിക്കും. വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, വി.പി വമ്പന്‍, ബി ഹംസഹാജി, റഷീദ് കവ്വായി, മുസ്തഫ ഹാജി പുതിയങ്ങാടി, ടി.പി ഇബ്രാഹിം ഹാജി, അബ്ദുല്‍ഷുക്കൂര്‍ ഫൈസി, നവാസ് ദാരിമി സംബന്ധിക്കും. തുടര്‍ന്നു സൂപ്പര്‍ സീനിയര്‍ ബുര്‍ദ മജ്‌ലിസ് നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  2 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  2 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  2 days ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  2 days ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  2 days ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  2 days ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  2 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  2 days ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  2 days ago