HOME
DETAILS

ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് സ്ഥാനമേല്‍ക്കും

  
backup
April 02, 2017 | 6:31 AM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%b3%e0%b4%bf%e0%b4%a8

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ഇന്ന് ചുമതലയേല്‍ക്കും. എസ്എം വിജയാനന്ദ് വിരമിച്ച ഒഴിവിലാണ് നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ നാല്‍പ്പത്തി രണ്ടാമത് ചീഫ് സെക്രട്ടറിയാണ് നളിനി നെറ്റോ. വരുന്ന ഓഗസ്റ്റിലാണ് നളിനി നെറ്റോ വിരമിക്കുക.

ആഭ്യന്തര സെക്രട്ടറിയായിരിക്കെ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ക്ക് ശക്തമായ പിന്തുണയാണ് നളിനി നെറ്റോ നല്‍കിയിരുന്നത്. ഈ നിലപാടാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഇവരെ തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ടൂറിസം ഡയരക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  4 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  4 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  4 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  4 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  4 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  4 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  4 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  4 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  4 days ago