HOME
DETAILS
MAL
കരിമഷി
backup
June 09 2018 | 20:06 PM
വേട്ടയാടപ്പെടുന്ന സ്ത്രീവര്‍ഗത്തിന്റെ ജീവിതം പച്ചയായി അവതരിപ്പിക്കുന്ന നോവല്‍. പ്രതിച്ഛായ നോവല്‍ പുരസ്‌കാരം നേടിയ കൃതി. പുരുഷാധിപത്യ മൂല്യങ്ങള്‍ ഭരിക്കുന്ന ലോകത്ത് നോവല്‍ പെണ്ണിന്റെ ഇടമന്വേഷിക്കുന്നു. വര്‍ത്തമാന ഇന്ത്യന്‍ സാമൂഹികജീവിതത്തിന്റെ നേര്‍സാക്ഷ്യമായും കൃതി മാറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."