HOME
DETAILS
MAL
ഡോ. കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റു
backup
June 11 2018 | 03:06 AM
ലഖ്നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് കാഷിഫ് ജമീലിന് വെടിയേറ്റു (34). ഗൊരഖ്പൂരില്‍ വെച്ചാണ് കാഷിഫ് ജമീലിന് വെടിയേറ്റത്.
ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് വണ്ടി നിര്‍ത്തിച്ച് വെടിവെക്കുകയായിരുന്നുവെന്നു. ഗൊരഖ്പൂരിലെ സ്റ്റാര്‍ ആശുപത്രിയിലാണ് ജമീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
മൂന്നു തവണ വെടിയേറ്റിട്ടുണ്ട്. കഴുത്തിനും കൈയ്ക്കുമാണ് വെടിയേറ്റത്. തങ്ങളെ വകവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹോദരനെ അക്രമിച്ചതെന്ന് കഫീല്ഖാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."