HOME
DETAILS

യൂത്ത് ലീഗ് വെള്ളമെത്തിച്ചു; പൊക്ലമൂലയിലെ കുടിവെള്ള ദാഹം ശമിച്ചു

  
backup
April 22, 2020 | 1:59 PM

poklamoola-colony-drinking-water

 

ദേലംപാടി: കുടിവെള്ളം കിട്ടാതെ വിഷമിച്ച പരപ്പ പൊക്ലമൂല കോളനി വാസികള്‍ക്ക് ആശ്വാസമായി മുസ്‌ലിം യൂത്ത് ലീഗ്. കൊവിഡ് പ്രതിസന്ധിക്കൊപ്പം കടുത്ത വേനല്‍ കൂടി എത്തിയതോടെയാണ് കോളനി വാസികള്‍ക്ക് കുടിവെള്ള പ്രശ്‌നം ബാധിച്ചത്.

ദേലംപാടി ഗ്രാമപഞ്ചായത്തംഗം എ. ഷുഐബിന്റെ നേതൃത്വത്തിലാണ് വാഹനത്തില്‍ കുടിവെള്ളം എത്തിച്ചത്. കുടിവെള്ളത്തിനായി കോളനിയില്‍ കിണര്‍ ഉണ്ടെങ്കിലും വെള്ളം കുറഞ്ഞതു കാരണം ചെറിവെള്ളമായി. മറ്റു പ്രദേശങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയുണ്ടാവുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ യൂത്ത് ലീഗിനെ ബന്ധപ്പെട്ടത്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത തെരുവ് കച്ചവടത്തിനെതിരെ അബുദബിയിൽ കർശന നടപടി; ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  a day ago
No Image

വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ നീക്കം; എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a day ago
No Image

കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  a day ago
No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  a day ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  a day ago
No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  a day ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  a day ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  a day ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago