HOME
DETAILS
MAL
തിരൂരങ്ങാടി സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
backup
April 25 2020 | 01:04 AM
അബുദാബി: തിരൂരങ്ങാടി സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. തിരുരങ്ങാടി താഴെചിന മഹല്ല് സ്വദേശി ചാലിൽ അബ്ദുൽ കാദർ (55) ആണ് അബുദാബിയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടത്. ഏറെക്കാലമായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. ആയിശുമ്മുവാണ് മാതാവ്.
ഭാര്യ: ഫാത്തിമ. മക്കൾ: ഷെമീന, നസീർ (ദുബൈ), തസ്‌ലീന (സഊദി), തസ്‌ഫീന. മരുമക്കൾ: അൻവർ (കുവൈറ്റ് ),അബൂബക്കർ (സഊദി-യാമ്പു), ജംഷീർ (സഊദി-ജുബൈൽ), മുബഷിറ. ദുബൈലിയിലുള്ള മകൻ മരണവർത്തയറിഞ്ഞു അബുദാബിയിലേക്ക് തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."