HOME
DETAILS

ഭരണപരിഷ്‌കരണ കമ്മിഷന്‍: നാലാമനായി വി.എസ്

  
backup
July 05, 2016 | 3:44 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


1957ല്‍ ആദ്യ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ഭരണപരിഷ്‌കരണ കമ്മിഷന്‍ ആദ്യമായി രൂപീകരിച്ചത്. ഇ.എം.എസ് തന്നെയായിരുന്നു പ്രഥമ അധ്യക്ഷന്‍. 1965ല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്നപ്പോഴാണ് രണ്ടാം കമ്മിഷന്‍ നിലവില്‍ വന്നത്. എം.കെ വെള്ളോടിയായിരുന്നു ചെയര്‍മാന്‍.
1997ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് മൂന്നാം ഭരണപരിഷ്‌കരണ കമ്മിഷന്‍ രൂപികരിച്ചത്. നായനാര്‍ ആയിരുന്നു അധ്യക്ഷന്‍.
1997നു ശേഷം 19 വര്‍ഷം കഴിഞ്ഞാണ് നാലാമനായി വി.എസ് വരുന്നത്. മന്ത്രിസഭയെ നിയന്ത്രിക്കാനുള്ള അധികാരം കമ്മിഷനോ, കമ്മിഷനെ നിയന്ത്രിക്കാനുള്ള അധികാരം മന്ത്രിസഭയ്‌ക്കോ ഇല്ലാത്ത സ്വതന്ത്രചുമതലയാണ് കമ്മിഷനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  13 hours ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  13 hours ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  13 hours ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  13 hours ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  13 hours ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  13 hours ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  13 hours ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  13 hours ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  14 hours ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  14 hours ago