HOME
DETAILS

സ്‌കൂളുകള്‍ തുറന്നു: കളറായ്, കുളിരായ്...

  
backup
June 13, 2018 | 7:00 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b4%b3%e0%b4%b1

 

മലപ്പുറം: അറിവുതേടി നവാഗതര്‍ ക്ലാസ്‌റൂമുകളിലെത്തി. രണ്ടര മാസത്തോളം നീണ്ട അവധി തീര്‍ന്ന ആദ്യ ദിനത്തില്‍ ആര്‍ത്തുല്ലസിച്ചു കുരുന്നുകളെത്തിയതോടെ ക്ലാസ്മുറികള്‍ ഉണര്‍ന്നു. വിദ്യാലയ മുറ്റത്തേക്കു മാതാപിതാക്കളുടെ വിരലില്‍ തൂങ്ങിയെത്തിയ പലര്‍ക്കും ആദ്യം അങ്കലാപ്പായിരുന്നു. അതുപിന്നെ കൗതുകത്തിലേക്കും അമ്പരപ്പിലേക്കും വഴിമാറി. പുതിയ കൂട്ടുകാരെ കിട്ടി കളി തുടങ്ങിയോടെ അതു സന്തോഷമായി.
ആദ്യ ദിനത്തിന്റെ ആരവങ്ങള്‍ക്കൊപ്പം ജില്ലയില്‍ ഇന്നലെ രാവിലെ നല്ല മഴയും പെയ്തു. ജില്ലയില്‍ 1,357 സ്‌കൂളുകളിലായി 65,558 പേരാണ് ഇന്നലെ അക്ഷരമുറ്റത്തേക്കു കയറിവന്നത്.
ഒന്നു മുതല്‍ പ്ലസ്ടുവരെ ക്ലാസുകാര്‍ക്കായിരുന്നു ഇന്നലെ പുതിയ അധ്യയന വര്‍ഷത്തിനു തുടക്കമായത്.
തവനൂര്‍ കെ.എംജിയുപി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, ജില്ലാപഞ്ചായത്തംഗം എം.ബി ഫൈസല്‍, എസ്.എസ്.എ പ്രൊജക്ട് ഓഫിസര്‍ എസ്.എന്‍ നാസര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ എണ്ണ ഭീമന്മാരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് നായിഡു; വിശാഖപട്ടണം ലുലു മാള്‍ 2028 ല്‍ തുറക്കും

uae
  •  11 days ago
No Image

'ശാന്തരാകുവിൻ...' - നവംബറിൽ മെസി കേരളത്തിലേക്കില്ല; കരുത്തരാകാൻ അർജന്റീന പറക്കുക മറ്റൊരു രാജ്യത്തേക്ക്, കേരളത്തിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം

Football
  •  11 days ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  11 days ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  11 days ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  11 days ago
No Image

ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല

International
  •  11 days ago
No Image

പി.എം ശ്രീ പദ്ധതിയിലും തിരിച്ചടി; ബിനോയ് വിശ്വത്തിനെതിരേ സി.പി.ഐയിൽ കരുനീക്കം ശക്തം

Kerala
  •  11 days ago
No Image

പി.എം ശ്രീയില്‍ സി.പി.ഐ ഇടത്തോട്ടോ, പിന്നോട്ടോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  11 days ago
No Image

ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി

Kerala
  •  11 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു; എല്ലാ ദിവസവും സര്‍വിസ് നടത്തും

uae
  •  11 days ago