HOME
DETAILS

അശാസ്ത്രീയമായ വൈക്കോല്‍ കടത്ത്; അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

  
backup
April 05, 2017 | 7:00 PM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d

പുതുനഗരം: അശാസ്ത്രീയമായി വൈക്കോല്‍ കടത്തുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. സുരക്ഷാ മുന്നൊരുക്കമില്ലാതെ ട്രാക്ടറുകളിലും ടിപ്പറുകളിലും പിക്കപ്പ് വാനുകളിലുമായി നെല്‍പാടങ്ങളില്‍നിന്ന് വൈക്കോല്‍ കടത്തുന്നതാണ് അപകടണള്‍ക്ക് വഴിവെച്ചിട്ടുള്ളത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ നാല് തീപിടുത്തങ്ങളാണ് അശാസ്ത്രീയമായി വൈക്കോല്‍ കടത്തിയ വാഹനങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
വൈക്കോലുകള്‍ വാഹനത്തില്‍ കെട്ടിവെക്കാത്തതും ടാര്‍പോളിന്‍ ഉപയോഗിച്ച് മറക്കാത്തതുമാണ് മിക്കപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് പുതുനഗരം പൊലിസ് പറഞ്ഞു.
ലോറികളില്‍ കയറ്റുന്ന വൈക്കോലുകളും സുരക്ഷാ പിഴവുമൂലം തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൈദ്യുത ലൈനുകള്‍ താഴ്ന്നു കിടക്കുന്ന പ്രദേശങ്ങളും വൈക്കോല്‍ കടത്ത് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നതിനാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കുകയും മാനദണ്ഡം പാലിക്കാതെ വൈക്കോല്‍ കടത്തുന്നതും നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  2 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  2 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  2 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  2 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  2 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  2 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  2 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  2 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  2 days ago