HOME
DETAILS

മാപ്പിളപ്പാട്ട് ഗായകന്‍ തലശ്ശേരി ഉമ്മര്‍ അന്തരിച്ചു

  
backup
June 15, 2018 | 3:37 AM

%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%97%e0%b4%be%e0%b4%af%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d


തലശ്ശേരി: പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മുഴപ്പിലങ്ങാട് അമ്പിലായില്‍ തലശ്ശേരി എ. ഉമ്മര്‍ (73)അന്തരിച്ചു. 'കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള...' എന്നിവയടക്കം നിരവധി മാപ്പിളപ്പാട്ടുകളിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗായകനാണ് ഉമ്മര്‍. യു.എ.ഇ അറേബ്യന്‍ മെലഡീസ് അവാര്‍ഡ്, ഒ. അബു സ്മാരക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കള്‍: റഹൂഫ്, ഫൈസല്‍, തസ്‌ലിം, തസ്മീര്‍, ഫൗസിയ, ജമീല, തന്‍സിയ. മരുമക്കള്‍: ഗഫൂര്‍, നാസര്‍, ജംഷീര്‍, സജീന, ഫാത്തിമ, ഷംന, ഫര്‍ഹത്ത്. സഹോദരങ്ങള്‍: സാറു മമ്മു, അസ്സൂട്ടി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago